വെള്ളത്തിൽ വീണ രാജവെമ്പാലയെ പുറത്തെടുക്കാൻ നോക്കിയപ്പോൾ…! ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള പാമ്പുകളിൽ ഒന്നാമൻ ആണ് രാജ വെമ്പാല. പാമ്പ് എന്ന് കേട്ടാൽ തന്നെ നമ്മുടെ മനസിലേക്ക് ഒരുപാട് പാമ്പുകളെ മനസിൽ വരും എങ്കിലും വളരെ ഭയത്തോടെ ഓടിയെത്തുന്ന ഒരു പേരാണ് പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ പേര്. എന്നാൽ ഇത്തരത്തിൽ കൊടിയ വിധം അടങ്ങിയിട്ടുള്ള പാമ്പുകൾ ഒന്നും വെള്ളത്തിൽ കാണപ്പെടുക എന്നത് വളരെ അതികം അപൂർവങ്ങളിൽ അപൂർവം ആണ് എന്ന് തന്നെ പറയാൻ സാധിക്കും.
വിഷം ഉള്ള പാമ്പുകൾക്ക് മറ്റുള്ള പാമ്പുകളെ പോലെ വള്ളത്തിൽ തല മുക്കി കൊണ്ട് കിടക്കാൻ സാധിക്കില്ല. മറ്റു പാമ്പുകളെക്കാൾ ഒരുപാട് അതികം വിഷം ഉള്ളിൽ അടങ്ങിയിട്ടുള്ള ഒരു പാമ്പാണ് രാജവെമ്പാല. അത് വെള്ളത്തിൽ ഒക്കെ കാണപ്പെടുക എന്ന് കേൾക്കുമ്പോൾ തന്നെ വളരെ അധികം കൗതുകം തോന്നി പോവുക ആണ്. ഏതെങ്കിലും പ്രിത്യേക സാഹചര്യത്തിൽ വന്നു പെട്ടത് തന്നെ ആയിരിക്കാം. ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ വെള്ളത്തിൽ നിന്നും പിടിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.