ട്രെയിനിൽ നിന്നും വിഴുന്നവരും ട്രെയിൻ തട്ടി മരിക്കുന്നവരും നിരവധി ആണ് നമ്മൾ ധാരാളം വീഡിയോ കണ്ടിട്ടുള്ളവർ ആണ് , ട്രെയിൻ അപകടങ്ങളുടെ , നിരവധി ആളുകൾ ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന വാഹനം ആയതിനാൽ അതി നിരവധി യാത്രക്കാർ ആണ് കയറുന്നത് നിൽക്കാൻ പോലും സ്ഥലം ഇല്ലാത്ത രീതിയിൽ ആണ് ആളുകൾ ട്രെയിനിൽ കയറുന്നത്, എന്നാൽ ഇങ്ങനെ കയറുമ്പോൾ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് ,
എന്നാൽ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച ആണ് ട്രെയിൻ വരുമ്പോൾ ട്രാക്കിലേക്ക് മനുഷ്യർ അറിയാതെ വീഴുന്നത് , ഇങ്ങനെ വീണ ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇത് ,കണ്ടാൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് , ട്രെയിൻ വന്നുകൊണ്ടിരിക്കുബോൾ അതിന്റെ ഇടയിലേക്ക് വീഴുന്ന ഒരു സ്ത്രീയെ ആണ് വീഡിയോയിൽ കാണുന്നത് , എന്നാൽ വളരെ വേഗത്തിൽ താനെ സ്റ്റേഷൻ മാസ്റ്റർ ചെന്ന് രക്ഷപെടുത്തുന്നതും ഉണ്ട് , വളരെ ഞെട്ടലോടെ മാത്രം ആണ് ഇത് കാണാൻ കഴിയു കൂടുതൽ അറിയാൻ വീഡിയോ കാണുക ,