നമ്മൾ മനുഷ്യർക്ക് ഉള്ള പല കഴിവുകളും രൂപ സാദ്രിശ്യവും ഉള്ള ജീവിയാണ് കുരങ്ങന്മാർ. നമ്മളിൽ കൂടുതൽ ആളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നായിരിക്കും കുരങ്ങമാരെ കൂടുതലായും കണ്ടിട്ടുണ്ടാവുക. എന്നാൽ ഇവിടെ ഇതാ ഒരു ഗ്രാമത്തിൽ നാട്ടുകാരെ എല്ലാം ഭീതിയിലാക്കിയ കുരങ്ങൻ. കുരങ്ങനെ പിടികൂടാനായി എത്തിയ വ്യക്തിക്ക് പിനീടാൻ മനസിലായത്, കുരങ്ങൻ അപകടം പറ്റിയിരിക്കുമാകയാണെന്ന്.
അദ്ദേഹം ഉടനെ തന്നെ മൃഗാശുപത്രീയിലേക്ക് കുരങ്ങനെ എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇന്ന് വളരെ കുറച്ചുപേർ മാത്രമേ നമ്മുടെ സമൂഹത്തിൽ ഉള്ളു. നമ്മൾ മനുഷ്യർക്ക് ഉള്ള പോലെ മറ്റു ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്.. കുരങ്ങനെ പിടികൂടുന്ന വീഡിയോ കണ്ടുനോക്കു..
English Summary:- Monkeys are a creature with many abilities and forms of energy that we humans have. Most of us have seen monkeys from tourist attractions. But here’s the monkey that terrorized the locals in a village. The person who came to capture the monkey realized that the monkey was in danger.