നായയെ വലയിട്ട് പിടികൂടിയപ്പോൾ… (വീഡിയോ)

നമ്മുടെ നാട്ടിലും പരിസര പ്രദേശത്തും നിരവധി നായകൾ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. അപകടത്തിൽ പെട്ടതും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഉള്ള നിരവധി തെരുവ് നായകൾ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ തലയിൽ പാത്രം കുടുങ്ങിയ തെരുവ് നായയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ. അതി സാഹസികമായി വല ഉപയോഗിച്ച് നായയെ പിടികൂടാൻ ശ്രമിച്ചു..

പിനീട് നായയുടെ കടി ഏൽക്കാതെ അതി സാഹസികമായ ചില നീക്കങ്ങളിലൂടെ ചെയ്താ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ അപകടാവസ്ഥയിൽ ഉള്ള ജീവികളെ രക്ഷിക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ… നമ്മൾ മനുഷ്യരെ പോലെ സ്വാതന്ത്രത്തോടെ ജീവിക്കാൻ ഉള്ള അവകാശം അവർക്കും ഉണ്ട്..

English Summary:- We’ve seen many dogs roaming around our country and surrounding areas. There are many stray dogs who have been involved in an accident and have health difficulties. Here you see what they did to save a stray dog with a bowl stuck in its head. He tried to catch the dog with a net.