പലപ്പോഴും കാട്ടാനകൾ നമ്മൾ മനുഷ്യർക്ക് വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. കാടിനോട് ചേർന്ന് ജീവിക്കുന്ന ചില കര്ഷകര്ക്കാരുടെ പേടി സ്വപ്നമാണ് കാട്ടിൽ നിന്നും ഇറങ്ങുന്ന ആന. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇത്തരത്തിൽ ഉള്ള കാട്ടാനകളുടെ ആക്രമണത്തിന് ഇരയായാവർ നിരവധിയാണ്.
കാടിനോട് ചേർന്ന് കിടക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും ആനകളുടെ ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ കാട്ടിൽ നിന്നും ഇറങ്ങിയ ആന കിണറ്റിൽ വീണു. പിനീട് ആനയെ രക്ഷിക്കാനായി ഇവർ ചെയ്തത് കണ്ടോ.. നാട്ടുകാരും ഫോറെസ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ.. വീഡിയോ കണ്ടുനോക്കു..
English Summary:- Often wild elephants have created difficulties for humans in a big way. The elephant that comes out of the forest is the nightmare of some farmers living close to the forest. In the last few years, there have been many victims of such wild elephants. Passengers travelling along the paths close to the forest have also been attacked by elephants. But here the elephant came out of the forest and fell into the well. See what they did to save the pinit elephant. Footage of locals and forest officials trying to save… Watch the video.