പുഴയുടെ നടുവിൽ ഒറ്റപ്പെട്ട അവസ്ഥ, യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ… (വീഡിയോ)

ചെറിയ മഴ പെയ്താൽ മതി, വെള്ളം പൊങ്ങുന്ന നാടാണ് നമ്മുടെ കേരളം. 2018 മുതൽ പ്രളയം പോലെ ഉള്ള നിരവധി പ്രകൃതി ക്ഷോഭങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ് നമ്മൾ. അതി ശക്തമായ മഴ, ഉരുൾപൊട്ടൽ, ചുഴലി കാറ്റ് എന്നിവ നിരവധിപേരുടെ ജീവനും സ്വത്തും കവർന്നെടുത്തിട്ടുണ്ട്. പുഴകളും, തടാകങ്ങളും എല്ലാം നിറഞ്ഞു നിൽക്കുന്ന ഇത്തരം സമയത്.. പുഴയുടെ നടുവിലെ പാറക്കെട്ടിൽ അകപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ.

ഇവിടെ ഇതാ അത്തരത്തിൽ ഒരാൾ കുത്തി ഒഴുകുന്ന പുഴയുടെ നടുവിൽ അകപ്പെട്ടു.. രക്ഷിക്കാനായി എത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചെയ്യുന്നത് കണ്ടോ.. ഒരു ജീവൻ രക്ഷിക്കാൻ എന്തൊക്കെ ചെയ്യണം.. വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാകില്ലേ.. വീഡിയോ കണ്ടുനോക്കു..

English Summary:- If there is a little rain, our Kerala is a land where water rises. Since 2018, we have been facing many natural calamities like floods. Heavy rains, landslides and cyclone winds have claimed the lives and property of many people. It’s a time when rivers and lakes are all full. What would happen if you were trapped in a rock in the middle of the river?

Here’s one such man trapped in the middle of a gushing river. Do you see what the fire force and the locals who came to the rescue are doing? What do you need to do to save a life? Watch the video. There won’t be anything like this for anyone anymore. Watch the video.

Leave a Reply

Your email address will not be published.