കാട്ടിൽപോയി രാജവെമ്പാലയെ പിടികൂടിയപ്പോൾ.. (വീഡിയോ)

നാട്ടിലെ പാമ്പുകളെ പോരാതെ കാട്ടിൽ പോയി പാമ്പിനെ പിടികൂടുന്നത് കണ്ടോ.. ! നമ്മുടെ നാട്ടിലെ പ്രശസ്തനായ വാവ സുരേഷിനെ പോലെ പ്രശസ്തനായ ഒരു പാമ്പുപിടിത്തക്കാരൻ ചെയ്യുന്നത് കണ്ടോ.. നമ്മളിൽ പലർക്കും ചെയ്യാൻ കഴിയാത്ത പാമ്പിനെ പിടികൂടുക എന്ന അതി സാഹസികമായ കാര്യം അനായാസം ചെയ്യുന്ന വ്യക്തി. നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് ഇദ്ദേഹം.

അതുകൊണ്ടുതന്നെ യാതൊരു തരത്തിലും ഉള്ള പരിശീലനം ഇല്ലാതെ ഇത്തരം പാമ്പുകളെ പിടികൂടാൻ ശ്രമിക്കരുത്. നിങ്ങളുടെ ജീവൻ തന്നെ നഷ്ടപെട്ടാകാം. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ മരണം ഉറപ്പാണ്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന ദൃശ്യം കണ്ടുനോക്കു.. വീഡിയോ..

English Summary:- You see the snakes in the country go to the forest and catch the snake. ! See a famous snake catcher like the famous Wawa Suresh of our country. The person who does the most adventurous thing to catch a snake that many of us can’t do. He has many years of experience.

Leave a Reply

Your email address will not be published. Required fields are marked *