ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളിൽ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, കാൽപാദം,ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും,വണ്ണമുള്ള, ശരീരഭാരം കൂടിയ ആൾക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും,
മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂർവമായി കാണുന്നു.എന്നാൽ ഇവയെല്ലാം ഇപ്പോൾ ബദ്ധപ്പെടുത്തി എടുക്കുന്നതാണ് നല്ലത് , എന്തന്നാൽ ഇതിനു എല്ലാം നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നിര്മിക്കാവുന്ന ഒറ്റമൂലികൾ ഉണ്ട് , എന്നാൽ ഇത് നമ്മള് കൃത്യം ആയി ചെയുകയാണെങ്കിൽ നമ്മളുടെ വാതരോഗങ്ങൾ എല്ലാം മാറുകയും ചെയ്യും , ഇങ്ങനെ ഉള്ള വേദനകൾക് പൂർണ പരിഹാരം താനെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,