കാണ്ടാമൃഗം റോഡിലൂടെ പോകുന്ന കാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ…!

കാണ്ടാമൃഗം റോഡിലൂടെ പോകുന്ന കാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ…! കാണ്ടാമൃഗം എന്നത് വളരെ അധികം അപകട കാരി ആയ മൃഗം ആണ് എന്ന് നമുക്ക് അറിയാം. അതിന്റെ ആക്രമണം വലിയ മൃഗങ്ങളെ പോലും ചിലപ്പോൾ താങ്ങാൻ കഴിയാത്ത ഒന്ന് തന്നെ ആണ്. അത്തരത്തിൽ ഒരു കാഴ്ച ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും കാട്ടിലൂടെ ഉള്ള യാത്രയ്ക്കിടെ ഒരു സഞ്ചയ്‌യുടെ നേരെ ഒരു കാണ്ടാമൃഗം പാഞ്ഞടുക്കുയും പിന്നീട് ആ കാർ നിലം പരിശാക്കുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. കാട്ടിലെ ഏറ്റവും ശക്തനായ മൃഗങ്ങളിൽ ഒന്നാണ് കാണ്ടാമൃഗം.

 

ഇവയുടെ ഭീമാകാരമായ ശരീരവും അതിന്റെ മുൻ വശത്തേക്ക് കൂർത്തുനിൽക്കുന്ന തരത്തിലുള്ള അപകടകരമായ കൊമ്പും എല്ലാം ഏതൊരു എതിരാളിയെയും നിലം പരിശാക്കാൻ ഇവയ്ക്ക് എളുപ്പത്തിൽ സാധിക്കും. കാട്ടിലെ കാര്യം നോക്കുകയാണെങ്കിൽ അറിയാൻ പറ്റും ഏറ്റവും കൂടുതൽ മൃഗങ്ങളും ഇരകളെ പിടിക്കുന്ന ശൈലിതന്നെ അവരെ ഓടിച്ചിട്ട് പിടിച്ചാണ്. എന്നാൽ ഈ പറയുന്ന കാട്ടിലെ ഏറ്റവും കരുത്തരായ ഈ സിംഹം, പുലി പോലുള്ള മൃഗങ്ങൾക്കുപോലും വളരെയധികം പേടിയാണ് കണ്ടാമൃഗത്തിന്റെ എതിരെ നിന്ന് അതിനെ കീഴ്പ്പെടുത്താൻ. എന്നാൽ ഇവിടെ ഒരു വനയാത്രയ്ക്കിടെ ഒരു സഞ്ചാരിയുടെ കാർ ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.