അരിപൊടി ഇത്ര അടിപൊളിയായിരുന്നോ..!

നമ്മൾ മലയാളികളുടെ കാര്യം നോക്കുകയാണെങ്കിൽ ഒരു വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളുടെ ലിസ്റ്റിൽ അരിപൊടി തീർച്ചയായും ഉണ്ടായിരിക്കും. കാരണം നമ്മൾ സാധാരണ പുട്ട്, അരിപ്പത്തിരി, അപ്പം എന്നിങ്ങനെ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള മെയിൻ ഭക്ഷണ സാമഗ്രിയാണ് ഈ പറയുന്ന അരിപൊടി. എന്നാൽ അത് ഉപയോഗിച്ച് നിങ്ങളുടെ സ്‌കിൻ വെളുപ്പിക്കാം എന്നുപറഞ്ഞാൽ വിശ്വസിക്കുമോ.

മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബ്യുട്ടി പാർലറുകളിൽ പോയി ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന ഫേഷ്യൽ എന്ന പരുപാടി. കല്യാണങ്ങൾക്കും പലതരത്തിലുള്ള പരിപാടികൾക്കും പോകുന്നസമയത്ത് പെട്ടന്നുണ്ടാക്കിയെടുക്കാവുന്ന മുഖത്തിന്റെ തിളക്കത്തിനായി ഫേഷ്യൽ എന്ന ഈ പരുപാടി വളരെയധികം ഡിമാൻഡ് ഏറിയതാണ്. ഇത് ചെയ്യണമെങ്കിൽ കുറഞ്ഞത് ഒരു രണ്ടായിരം രൂപയേഡ്ങ്കിലും കയ്യി കറുത്തണമെന്നു മാത്രം. എന്നാൽ ഈ പണച്ചിലവിന്റെ ആവശ്യം ഒന്നും ഇല്ലാതെതന്നെ മുൻപ് സൂചിപ്പിച്ചതുപോലെ നമ്മുടെ വീട്ടിൽ തന്നെയുള്ള അരിപൊടി ഉപയോഗിച്ച് നിങ്ങളുടെ മുഖം ഈസിയായി വെളുപ്പിക്കാം. അതിനായി ഈ വിഡിയോയിൽ പറയുന്നപോലെ ഇത് ചെയ്‌താൽ മാത്രം മതി. വീഡിയോ കണ്ടുനോക്കൂ.

 

If we look at The Nile, there is definitely a list of essential items in a house. Because this rice powder is a main food tomake a lot of dishes like plain putt, filter, bread, etc. But would you believe it if you could use it to whiten your skin?

We do many things to enhance the beauty of our face. One of them is the facial that goes to beauty parlors and spends a lot of money. This facial is a great demand for the glow of the face that can be made quickly while going to weddings and various kinds of events. To do this, you have to get black for at least two thousand rupees. But without the need for this expense, you can whiten your face with the rice powder in our home, as mentioned earlier. Just do this as it says in this video. Watch the video.