വളവിൽ സംഭവിച്ച ഞെട്ടിക്കുന്ന അപകടം…!

വളവിൽ സംഭവിച്ച ഞെട്ടിക്കുന്ന അപകടം…! വളവു തിരിക്കുന്നതിന് ഇടയിൽ ഒരു കാർ നിയന്ത്രണം വിട്ടുകൊണ്ട് ഒരു പോസ്റ്റിൽ പിടിച്ചപ്പോൾ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. നമുക്ക് അറിയാം പലരും വളരെ അശ്രദ്ധമായി ലഘവത്തോട് കൂടെ ആണ് വാഹനങ്ങൾ ഓടിക്കരുള്ളത്. അത് മൂലം ഒട്ടനവധി റോഡ് അപകടങ്ങൾ ആണ് ദിനം പ്രധി നമ്മുടെ നിരത്തുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതും കണ്ട് നിന്ന ആളുകളെ മൊത്തതിൽ ഞെട്ടിച്ച രീതിയിൽ ആയിരുന്നു ഇവിടെ ഉണ്ടായിരിക്കുന്നത്.

 

ഇത്തരത്തിൽ ഉള്ള അപകടങ്ങൾ എല്ലാം പലപ്പോഴും നമ്മുടെ ഒരു നേരത്തെ അശ്രദ്ധ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്ന് തന്നെ ആണ്. അത് പലപ്പോഴും നമ്മുടെ മാത്രം അല്ല ഒപ്പോസിറ്റ് വരുന്ന വാഹന യാത്രക്കാരുടെ പോലും ജീവന് ഭീഷണി ആയേക്കവുന്ന ഒന്നാണ്. പൊതുവെ വളവുകളും മറ്റും തിരിക്കുന്ന സമയത്ത് കഴിവതും വേഗത കുറച്ച് ശ്രദ്ധ യോട് കൂടെ തിരിക്കണം. അല്ലെങ്കിൽ ഇതുപോലെ മറ്റുള്ളവർക്ക് കൂടെ അപകടം ഉണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ മാറിപ്പോയെന്നു. ഒരു കാർ നിയന്ത്രണം വിട്ടു ഒരു ഇലട്രിക്ക് പോസ്റ്റിൽ പിടിച്ചപ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കാണു.