വാഹനങ്ങൾ പോകുന്നതിനിടെ റോഡ് കുഴിഞ്ഞുപോയപ്പോൾ…!

വാഹനങ്ങൾ പോകുന്നതിനിടെ റോഡ് കുഴിഞ്ഞുപോയപ്പോൾ…! ഒരു നഗരത്തിൽ ഒരു മഴ കഴഞ്ഞതിന്റെ പിറ്റേ നാൾ അതിലെ റോഡിലൂടെ വാഹങ്ങൾ പോകുമ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. അതും ഒരു കാർ പോകുന്നതിനിടെ ഒരു റോഡ് തകർന്നു ആ കാറിനോടൊപ്പം ഉളിലേക്ക് പോയ ആശ്ചര്യമാർന്ന കാഴ്ച. അവിടെ കണ്ടു നില ആളുകളെ എല്ലാം ഞെട്ടിച്ച ഒരു അപകടം തന്നെ ആയിരുന്നു അത്. ആ റോഡ് എങ്ങിനെ ഇത്രയും താഴ്ചയിൽ താണു പോയി എന്നതിന് ഒരു ഐഡിയയും എത്ര ചിന്തിച്ചിട്ടും ആർക്കും മനസിലാവുന്നില്ല എന്നത് തന്നെ ആണ് സാരം.

പലപ്പോഴും ചതുപ്പു നിലങ്ങളും മറ്റും അശാസ്ത്രീയമായി റോഡുകളോ കെട്ടിടങ്ങളോ എല്ലാം പണിയുമ്പോൾ ഇതുപോലുള്ള അപകടങ്ങളും മറ്റും സംഭവിച്ചില്ലെങ്കിൽ അത്ഭുതം ഉള്ളു. കാരണം അത്രയും ശ്രദ്ധയോടെയും വളരെ അധികം പഠനങ്ങൾ നടത്തിയും വേണം ഏതൊരു നിർമാണ പ്രവർത്തികളും നടത്തിയെടുക്കാൻ. അതുപോലെ ഒരു നഗരത്തിൽ മഴ പെയ്തു വെള്ളം കയറി ഇറങ്ങിയതിനെ പിറ്റേ ദിവസം അതിലൂടെ പോയ ഒരു വാഹനം കുഴിയിൽ ആവുന്നതിന്റെ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇതുപോലെ സംഭവിച്ച മറ്റു ചില സംഭവങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.