ഞെട്ടിത്തരിച്ചുപോയ റോഡപകടങ്ങൾ….!

ഞെട്ടിത്തരിച്ചുപോയ റോഡപകടങ്ങൾ….! കഴിഞ്ഞ ദിവസങ്ങളിൽ ആയി നടന്ന എല്ലാ ആളുകളെയും വളരെ അധികം ഞെട്ടിച്ച കുറച്ചു റോഡ് അപകടങ്ങളുടെ പേടി പെടുത്തുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. പല തരത്തിൽ ഉള്ള റോഡ് അപകടങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും എല്ലാം കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് ഇത് ആദ്യം ആയിട്ട് ആയിരിക്കും. പൊതുവെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുമ്പോളും അതുപോലെ തന്നെ വളരെ വേഗതയിൽ വാഹനം ഓടിക്കുമ്പോളും ഒക്കെ ആണ്. റോഡ് അപകടങ്ങൾ എന്നും ഒരുപാട് ആളുകളുടെ ജീവൻ എടുത്ത ഒന്ന് തന്നെ ആണ്.

പലരുടെയും ശ്രദ്ധക്കുറവ് മൂലവും റോഡിൻറെ അശാസ്ത്രീയത മൂലവും ഒക്കെ ഇത്തരത്തിൽ പല അപകടനകളും സംഭവിക്കിക്കാറുണ്ട്. ഇതിൽ പലതും സൂക്ഷിക്കാതെ റോഡ് മുറിച്ചു കടക്കുന്നതിന്റെ ഇടയിലും അതുപോലെ തന്നെ നോക്കാതെ വാഹങ്ങൾ തിരിക്കുന്നതിന് ഇടയിലും കൂടാതെ അമിത വേഗത കൊണ്ടും സംഭവിച്ച അപകടങ്ങൾ ആണ്. അത്തരത്തിൽ ഉള്ള അപകടങ്ങൾ ദിനം പ്രതി ഒരുപാട് ഇടങ്ങളിൽ നടക്കുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ സംഭവിച്ച റോഡ് അപകടത്തിന്റെ കുറച്ചു സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.