റോഡ് പണിതപ്പോഴും ഈ വീടുപൊളിക്കാത്തതിന്റെ സത്യം അറിഞ്ഞാൽ ഞെട്ടും (വീഡിയോ)

ഓരോ രാജ്യത്തിൻറെ വിപുലീകരണത്തിനു സഹായിച്ച വലിയൊരു ഒരു ഘടകംതന്നെയാണ് റോഡുകൾ. റോഡുകൾ വന്നതോടുകൂടി ട്രാൻപോർറ്റേഷൻ ഫെസിലിറ്റികൾ അവൈലബിൾ ആവുകയും തൻമൂലം പലതരത്തിലുള്ള വലിയ വലിയ കോർപ്പറേറ്റ് കമ്പനികളും മറ്റും സാധാ നഗരങ്ങളിലേക്ക് പോലും ചേക്കേറി അവിടുത്തെ സുസ്ഥിരവികസനത്തിനു സഹായകരമാവുകയും ചെയ്തു.

മാത്രമല്ല റോഡുകൾ വന്നതോടുകൂടി ഒരുപാട് അപകടങ്ങളും വർധിക്കുകയും പലരുടെയും ജീവൻതന്നെ അതിലൂടെ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ റോഡുകൾ പണിയുമ്പോഴും മുന്പത്തെ റോഡ് വികസിപ്പിക്കുമ്പോഴുമെല്ലാം പലപ്പോഴും ഒരുപാട് വീടുകളും റോഡിനോട് ചേർന്നുള്ള സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ട സാഹചര്യം വരാറുണ്ട്. എന്നാൽ ഇവിടെ ഈ വിഡിയോയിൽ നിങ്ങൾക്ക് റോഡിൻറെ നടുവിൽ ആയിട്ടുപോലും പൊളിച്ചു നീക്കാൻ സാധിക്കാത്ത ഒരു വീടിന്റെ നിഗൂഢതനിറഞ്ഞ സത്യങ്ങൾ അറിയാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Roads are a big factor that has helped in the expansion of each country. With the advent of roads, transportation facilities became available, thus helping in sustainable development even to the cities of Sadha, with a variety of large corporate companies and others.

Moreover, with the arrival of roads, many accidents have increased and many lives have been lost. Whenever roads are built and the previous road is developed, many houses and road-side establishments often have to be demolished. But here in this video you will know the mysterious truths of a house that can’t even be demolished in the middle of the road. Watch this video for that.

Leave a Reply

Your email address will not be published.