പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനകോണ്ട എന്നാണ് പലരുടെയും ധാരണ. കാരണം അനകോണ്ട എന്ന ഹോളിവുഡ് സിനിമയിൽ കണ്ടപോലെ തന്നെ അത്രയ്ക്കും ഭീകര വലുപ്പമുള്ള ഒന്നുതന്നെ ആണ് ഈ പാമ്പ്.
അനകോണ്ടയെ പൊതുവെ വനാന്തരങ്ങളിൽ മാത്രമായാണ് കണ്ടുവരാറുള്ളത്. ഇത് നഗര പ്രദേശങ്ങളിൽ മറ്റുപാമ്പുകൾ അതായത് മലപ്പാമ്പ് പോലുള്ള പാമ്പുകൾ വരുന്നതിനേക്കാൾ അപകടകരമാണ്. കാരണം മറ്റൊന്നുമല്ല സാധാരണ നമ്മുടെ നാട്ടിൽ വളരെ അപൂര്വമായെങ്കിലും കണ്ടുവരുന്ന മലം പാമ്പിനേക്കാൾ നാലിരട്ടി വലുപ്പമാണ് ഇവയ്ക്ക്. മാത്രമല്ല അനാക്കോണ്ടയുടെ മുന്നിൽ പെട്ടാൽ ആമനുഷ്യനെ വരെ ഒറ്റയടിക്ക് വിഴുങ്ങാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്. എന്നാൽ അപ്രതീക്ഷിതമായി നടുറോഡിൽ നിന്ന് കണ്ടെത്തിയ അനാക്കോണ്ടയെ നാട്ടുകാർ ചേർന്ന് പിടിക്കാൻ നോക്കിയപ്പോൾ സംഭവിച്ചത് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.
Snakes are a creature that everyone is afraid of. Similarly, snakes are of many types, more poisonous, less poisonous, smaller, smaller. But many people think that Anaconda is one of the largest snakes in the world. Because the snake is as terrible as it was in the Hollywood film Anaconda.
Anaconda is generally found only in the forests. It is more dangerous than snakes like mountain snakes in urban areas. Because they are four times larger than the snake, which is rare lying in our country. And they can swallow the man at once if they get in front of anaconda. But you can see what happened when the locals tried to catch the anaconda, which was unexpectedly found in the middle of the road. Watch the video.