ഇത്തരത്തിലുള്ള ചതികളിൽ ചെന്ന് ചാടാതിരിക്കുക…!

ഇത്തരത്തിലുള്ള ചതികളിൽ ചെന്ന് ചാടാതിരിക്കുക…! നമ്മൾ വാഹനം ഓടിച്ചു പോകുന്ന സമയത് ഒരാൾ വാഹനത്തിൽ നിന്നും വീണു പരിക്കുകളോടെ ആരും തന്നെ സഹായിക്കാൻ ഇല്ലാതെ റോഡിൽ കിടക്കുക ആണ് എങ്കിൽ അയാളെ എടുത്തു ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ശ്രമങ്ങൾ എടുക്കാറുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു ശ്രമത്തിനിടയിൽ ആയിരുന്നു ഈ ചതി നടന്നത്. സാധാരണ പോകുന്നതിനേക്കാളും രാത്രിയിൽ വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു ഈ യാത്രക്കാർ. ആരും ഇല്ലാത്ത ആളൊഴിഞ്ഞ ഒരു ഇടവഴി എത്തിയപ്പോൾ ആയിരുന്നു ആ കാഴ്ച കണ്ടത്. ഒരു വ്യക്തി സ്കൂട്ടറിൽ നിന്ന് വീണു പരിക്ക് പാടിയപോലെ റോഡിൽ തടസ്സമായി കിടക്കുന്നത്.

അപ്പോൾ തന്നെ കാറിലുണ്ടായിരുന്ന യുവാവ് കാറിൽ നിന്നിറങ്ങി നോക്കാൻ പോയി. അയാളുടെ അടുത്തെത്തിയപ്പോഴേക്കും റോഡിൽ കിടന്നിരുന്ന ആൾ എണീറ്റ് സഹായിക്കാൻ വന്ന യുവാവിനെ വലിയ കമ്പു ഉപയോഗിച്ച് കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ തന്നെ ആ യുവാവ് പേടിച്ചുകൊണ്ട് വാഹനത്തിൽ ഓടി കേറി ഡോർ അടച്ചെങ്കിലും,. പുറത്തു നിന്നും തുരുതുരാ നാലഞ്ചു പേര് വാഹനത്തെ ആകർമയ്ക്കാൻ വന്നുകൊണ്ടിരുന്നു അതും കയിൽ നിറച്ചു ആയുധങ്ങളും ആയി. ആ കാഴ്ച കണ്ടാൽ സെരിക്കും ഒന്ന് പേടിച്ചു പോകും. അതിന്റെ ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *