റോബിന്റെ മുഖത്ത് ഹിറ്റ് അടിച്ചത് ജാസ്മിനും റോൺസനും

അപ്രതീക്ഷിത രംഗങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് , ബിഗ് ബോസ് ഹൗസിൽ വഴക്കുകൾ ആണ്സ്വാഭാവികമാണ്. എന്നാൽ ഫൈറ്റ് അനുവദനീയമല്ല. നിയമത്തിൽ ഫിസിക്കൽ അറ്റാക്ക് നടന്നാൽ ഹൗസിൽ നിന്ന് മത്സരാർഥിയെ പുറത്താക്കുമെന്ന് വളരെ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. , എന്നാൽ ഇപ്പോൾ നടന്നെന്നു ഒരു വഴക്കു തന്നെ ആണ് കൈയാങ്കളിൽ ആണ് അവസാനയിച്ചതു , റോബിനും റിയാസും ആണ് കൈയാങ്കളിൽ ഒന്നിച്ചത് , അതിനു കാരണം ജാസ്മിൻ എന്ന മത്സരാർഥിയുമാണ് , ഇത് വലിയ ഒരു ചർച്ച തന്നെ ആയിരുന്നു ,

ഹിറ്റ് പോലെ ഉള്ള ഒരു വിഷവാതകം എടുത്തു ബാത്റൂമിലേക്ക് അടിക്കുകയും റോബിൻ കൊല്ലാൻ ശ്രെമിക്കുകയും ചെയ്തു എന്നത് വേണം പറയാൻ , എന്നാൽ ഇങ്ങനെ ആണ് തർക്കങ്ങൾ ഉണ്ടാവുന്നത് , ഇങ്ങനെ ആണ് റോബിയും റിയാസും തമ്മിൽ വഴക്കു ഉണ്ടാവുന്നത് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/MLLV8AaGSkM

Leave a Reply

Your email address will not be published. Required fields are marked *