ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വലിയ പാറക്കല്ലുകൾ വീണപ്പോൾ…!

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വലിയ പാറക്കല്ലുകൾ വീണപ്പോൾ…! നോർത്ത് ഇന്ത്യയിലെ കുന്നു പ്രദേശങ്ങളിലൂടെ ഉള്ള യാത്ര വളരെ അതികം അപകടകരം ആണ് എന്ന് നമുക്ക് അറിയാം. വളരെ അധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ള ഒരു പാത കൂടെ ആണ് ഹിമാലയം പോലുള്ള മലനിരകളിലെ റോഡുകൾ. അത്തരത്തിൽ ഹിമാലയം പോലുള്ള വലിയ വലിയ പർവ്വതങ്ങളിലൂടെയും പാറകകെട്ടിന്റെ അരികിലൂടെയുള്ള റോഡിലൂടെയും പോകുമ്പോൾ അപ്രതീക്ഷിതമായി പാറകൾ മുകളിൽ നിന്നും ഒരു കാറിന്റെ മുകളിലേക്ക് വീണപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

മനുഷ്യവികസനം വനപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ജീവിതത്തെയും സ്വത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യം സൃഷ്ടിച്ചു, അതുപോലെ തന്നെ തീപിടിത്തത്തിനുശേഷം ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും.ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സംഭവിക്കാം, എന്നിരുന്നാലും, ഭൂപ്രദേശം, ഭൂമിശാസ്ത്രം, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച് മണ്ണിടിച്ചിൽ പ്രവർത്തനത്തിന്റെ തരം, തീവ്രത, ആവൃത്തി എന്നിവ ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നു. മാത്രമല്ല ഇത്തരത്തിൽ മണ്ണിടിച്ചിലും പാറകൾ വന്നു വീഴുന്നതുമൂലവും ഒട്ടേറെ നാശനഷ്ടങ്ങളും പലയിടങ്ങളിലായി സംഭവിച്ചത് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് പാറ കല്ലുകൾ വീഴുന്ന ഞെട്ടിക്കുന്ന കാഴ്ച. കണ്ടുനോക്കൂ.