ഇനി പെട്രോൾ വേണ്ട വെള്ളം മതി ബൈക് ഓടാൻ….!

ഇനി പെട്രോൾ വേണ്ട വെള്ളം മതി ബൈക് ഓടാൻ….! ഈ ലോകത്ത് ഇലക്ടിക് വാഹനങ്ങൾ ഒഴിച് ബാക്കി എല്ലാം ഒടുനനതിന് പെട്രോളോ അല്ലെങ്കിൽ ഡീസൽ ഓ കൂടിയേ തീരൂ. എന്നാൽ ഇവിടെ ഒരു യുവാവ് വെറും പച്ചവെള്ളം ഒഴിച് കൊണ്ട് വണ്ടി ഓടിക്കുന്ന കാഴ്ച നിങ്ങൾക്ക് കാണുവാൻ സാധിക്കും. വളരെ അധികം അൽബുതത്തോട് കൂടെ ആണ് എല്ലാ ആളുകളും അതിനെ വീക്ഷിക്കുന്നത്. കാരണം ഇനി പെട്രോൾ അല്ലെങ്കിൽ ഡീസലിന് പകരം ഇലെട്രിക്ക് എന്നൊരു ഓപ്ഷൻ മാത്രം ഉള്ള ഒരു സമയത്ത് ആണ് ഇത്തരത്തിൽ ഒരു കണ്ട് പിടുത്തം എല്ലാ ആളുകളെയും വളരെ അധികം കൗതുകത്തിന് വഴി വച്ചത്.

 

നമ്മുക്ക് അറിയാം ഇന്ന് ക്രൂഡോയിൽ ൻ്റെ വില ദിനം പ്രധി ഇരട്ടിച്ചു വരുന്ന ഒരു സാഹചര്യം ആണ് ഉള്ളത് എന്ന്. അതുകൊണ്ട് തന്നെ നമ്മുടെ നിത്യ ആവശ്യങ്ങൾക്ക് പോലും വാഹനം എടുത്ത് പുറത്ത് പോകുന്നതിനു വളരെ അധികം പ്രയാസം അനുബവ പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ ഈ പയ്യൻ കണ്ട് പിടിച്ച ഈ കാര്യം വളരെ അധികം പ്രശംസ അർഹം തന്നെ ആണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.