ഇനി ഉപ്പ് മാത്രം മതി നിങ്ങളുടെ ചെടികൾ തഴച്ചുവളരാൻ

നമ്മളിൽ ഉപ്പ്‌ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. രുചികരമായ ഭക്ഷണം പാകം ചെയ്യുമ്പോൾ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഉപ്പ്‌. പലതരത്തിലുള്ള ഉപ്പ്‌ ഇന്ന് വിപണിയിൽ നമ്മുക്ക് ലഭ്യമാണ്. ഈ ഉപ്പുകൾ എല്ലാം നമ്മൾ കറിവയ്ക്കുന്ന ആവശ്യത്തിനല്ലാതെ കൂടുതലായും മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കാറില്ല.

എന്നാൽ ഈ ഉപ്പ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ തോട്ടത്തിൽ ഉള്ള പച്ചക്കറിയുണ്ടാകുന്നതോ പൂക്കൾ ഉണ്ടാകുന്നതു ആയ ഏത് ചെടിയും ആകട്ടെ അതെല്ലാം വളരെ പെട്ടന്നുതന്നെ കാടുപിടിച്ചപോലെ തഴച്ചു വളരാൻ സാധിക്കുന്നതാണ്. അത്തരം ഉപ്പ് ഉപയോഗിച്ചുകൊണ്ടുള്ള അടിപൊളി വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം വീഡിയോ കണ്ടുനോക്കൂ.

 

There’s no one among us who doesn’t use salt. Salt is one of the most essential when cooking delicious food. A variety of salt is available to us in the market today. All these salts are not used for any other purpose than the one we curry.

But with this salt, any plant that has a vegetable or flowers in your garden can flourish very quickly. You can see the trick with such salt through this video watch the video.