സവാള കൊണ്ട് സ്വകാര്യഭാഗത്തിലുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാം…!

ചൊറിച്ചിൽ മാറാൻ ഇനി ഓയിൽ മെന്റുകളോ മറ്റുള്ള മരുന്നുകളോ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ വീട്ടിൽ തന്നെ ഉള്ള കറികൾക്കും മറ്റും ആയി ഉപയോഗിക്കുന്ന സവാള മാത്രം ഉപയോഗിച്ചുകൊണ്ട് നിഗങ്ങളുടെ ശരീരത്തിലെ എല്ലാത്തരത്തിലും ഉള്ള ചൊറി പോലുള്ള സ്കിൻ അലർജിക്കും പരിഹാരം ഉണ്ടാക്കാം. അതിനുള്ള ഒരു വിദ്യ ആണ് ഇവിടെ ചേർത്തിരിക്കുന്നത്. പൊതുവെ മിക്ക്യ ആളുകൾക്കും കണ്ടുവരുന്ന അസുഖം ആണ് സ്കിൻ ഇത് ഉണ്ടാകുന്ന അലർജി മൂലം ഉള്ള ചൊറിച്ചിൽ. ഇത് പതിയെ ചൊറിഞ്ഞുപൊട്ടി ആർക്കും തിരിഞ്ഞുപോലും നോക്കാൻ സാധിക്കാത്ത വിധം വളരെ മോശപ്പെട്ട അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ സ്കിൻ സംബന്ധമായ അസുഖങ്ങൾ വന്നാൽ വേഗംതന്നെ അത് ചികിൽസിച്ചു ബദ്ധമാക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്. എന്നാൽ ഇങ്ങനെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരത്തിലെ ചൊറിച്ചിൽ പെട്ടന്നുതന്നെ മാറ്റിയെടുക്കാൻ സവാള ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാജിക് ഈ വീഡിയോയിലൂടെ കാണാം.

Leave a Reply

Your email address will not be published.