2 മാസം ഉപയോഗിക്കുന്ന ഗ്യാസ് 4 മാസത്തിൽ കൂടുതൽ ഉപയോഗിക്കാം…! നിങ്ങളുടെ ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്ന പ്രശനം വരുന്നുണ്ടോ, എന്നാൽ ഇനി രണ്ടു മാസം കണക്കു വച്ച് കൊണ്ട് വാങ്ങിക്കുന്ന ഗ്യാസ് നിങ്ങൾക്ക് നാല് മാസം വരെ സുഗമമായി ഉപയോഗിക്കുവാൻ സാധിക്കും. അതിനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. നമ്മുടെ വീടുകളിൽ പാചകത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്ന ഒരു ഇന്ധനമാണ് എൽ പി ജി. പണ്ടുകാലങ്ങളിൽ ചോറും കറിയും മറ്റു സാധനങ്ങളുമെല്ലാം വയ്ക്കാൻ വിറകുകത്തിച്ചു അതിന്റെ പുകയും മറ്റും ശ്വസിച്ചു ബുദ്ധിമുട്ടികൊണ്ടിരുന്ന ആളുകളുടെ മുന്നിലേക്ക് വലിയൊരു വിപ്ലവം തന്നെ കാഴ്ച വായിച്ചാണ് ഗ്യാസ് സിലിണ്ടറുകൾ കടന്നുവന്നത്.
ഇന്ന് നമ്മുടെ കേരളത്തിൽ തെന്നെ എടുക്കുക ആണ് എങ്കിൽ ഒരു ഗ്യാസ് സിലിണ്ടർ പോലുമില്ലാത്ത വീടുകൾ വളരെ കുറവായിരിക്കും എന്ന് തന്നെ പറയുവാൻ സാധിക്കും. ഇന്ന് ഇന്ത്യയിൽ ഇന്ത്യൻ ഭാരത് എന്നീ പേരുകളിൽ ചുവപ്പും കടുനീല കളറുകളിലും ഒക്കെ ആയി ഗ്യാസ് സിലിണ്ടറുകൾ ഇറങ്ങുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഒക്കെ വാങ്ങുന്ന ഗ്യാസുകൾ പെട്ടന്ന് തീർന്നു പോകുന്നുണ്ട് എങ്കിൽ ഇതാ നിങ്ങളക്ക് നാല് മാസംവരെ ഗ്യാസ് ഉപയോഗിക്കാനുള്ള സൂത്രപ്പണി ഈ വീഡിയോ വഴി കാണാം.