മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശനമാണ് ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത്. ഉള്ളി നമ്മുടെ കറികൾക്ക് വളരെ അത്യന്താപേഷികമായ ഒന്നാണ്ണ്. നമ്മുടെ കറികളുടെ രുചിയുടെ മെയിൻ ഘടകവും സവാള അല്ലെങ്കിൽ ഉള്ളി തന്നെ ആണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ഉള്ളി അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു എന്ന കാരണത്താൽ അതിനെ പലരും അവഗണിക്കാറുണ്ട്.
ഉള്ളിയിലടങ്ങിയിരിക്കുന്ന ആസിഡ് വായുവിൽ കലരുന്ന സാഹചര്യത്തിലാണ് ഈ പ്രശനം ഉണ്ടാകുന്നത്. ഇത് തടുക്കാനായി പലരും കണ്ണുകൾ പൂർണ്ണമായി മൂടുന്ന കണ്ണടകൾ വച്ചുമൊക്കെ ഉള്ളി അരിയുന്നത് നാം കണ്ടിട്ടുണ്ട്. ഇനി അതിന്റെ ഒന്നും ആവശ്യകതയില്ലാതെ തന്നെ കണ്ണിൽ നിന്നും ഒട്ടും വെള്ളം വരാത്ത രീതിയിൽ നമുക്ക് ഉള്ളി അറിയാം. ഈ വീഡിയോയിൽ പറയുന്നപോലെ ചെയ്താൽ മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.