അവശനിലയിൽ കിടന്നിരുന്ന ആനയെ രക്ഷിച്ചെടുക്കുന്ന കാഴ്ച…! പൊതുവെ കട്ടിൽ ഉള്ള ഏതൊരു തരത്തിൽ ഉള്ള മൃഗങ്ങൾക്കും എന്തെങ്കിലും അത്തരത്തിൽ ഉള്ള അസുഖങ്ങളോ അല്ലെങ്കിൽ അപകടങ്ങളോ ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് രക്ഷപ്പെടുക എന്നത് വളരെ അധികം പ്രയാസം ആയ ഒരു കാര്യം തന്നെ ആണ് എന്നത്. അവർക്ക് ചികിത്സയും മറ്റും നൽകുവാൻ ഒന്നും അത്ര പെട്ടന്ന് ഒന്നും വളരെ പെട്ടന്ന് സാധിക്കുക ഇല്ല. കാരണം കാട് വളരെ വിശാലമായ ഒരു സ്ഥലം ആയതു കൊണ്ട് തന്നെ അതിനുള്ളിൽ വസിക്കുന്ന ഏതെങ്കിലും തരത്തിൽ ഉള്ള മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ അവയെ നമ്മൾ നേരിട്ട് കാണുക ഇല്ല എന്ന് മാത്രമല്ല അങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയുകയും ഇല്ല.
അത്തരത്തിൽ ഒരു കാട്ടാന അസുഗം ബാധിച്ചു കൊണ്ട് എഴുന്നേൽക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. നമ്മുടെ നാട്ടിൽ ഉള്ള ആനകൾക്ക് ആണ് എങ്കിൽ അതിനു ആവശ്യമായ ചികിത്സ നൽകാനും മറ്റും നമ്മൾ അവരെ നേരിട്ട് കണ്ടുന്നത് കൊണ്ട് നമുക്ക് എളുപ്പപത്തിൽ സാധിക്കും. എന്നാൽ കാട്ടാനയുടെ കാര്യം അങ്ങനെ അല്ല. ഇവിടെ നിങ്ങളക്ക് അവശനിലയിൽ കിടന്നിരുന്ന ആനയെ രക്ഷിച്ചെടുക്കുന്ന കാഴ്ച കാണാം. വീഡിയോ കണ്ടു നോക്കൂ.