ഭീകര മുതല മനുഷ്യനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ…! മുതൽ എത്രത്തോളം അപകടാരി ആയ ഒരു മൃഗം ആണ് എന്നത് എല്ലാവര്ക്കും അറിയാം. കാരണം കാട്ടിലെ അപകടകാരിയായ മറ്റുള്ള മൃഗങ്ങൾക്കും അടക്കം പേടിയുള്ള ഒരു ജീവി തന്നെ ആണ് മുതല എന്ന് പറയുന്നത്. കാട്ടിലെ വമ്പന്മാർ ആയ പുലിയ്ക്കും സിംഹത്തിനു പോലും വെള്ളത്തിൽ വച്ച് മുതലയുടെ മുന്നിൽ ചെന്ന് പെടുക ആണ് എങ്കിൽ രക്ഷപെടാനായി വളരെ അധികം ബുദ്ധിമുട്ട് ആയിരിക്കും. അത്രയ്ക്കും അപകടം പിടിച്ച ഒരു ജീവി തന്നെ ആണ് മുതലകൾ. ഇവയുടെ ശരീര ഘടന എന്ന് പറയുന്നത് നീണ്ട കൂർത്ത മുഖവും അതിനനുസരിച്ചുള്ള വലിയ നീണ്ട പല്ലുകളും വലിയ വായയോട് കൂടിയും ആണ്.
അത് കൊണ്ട് തന്നെ ഇവയ്ക്ക് ഇവയുടെ വലുപ്പത്തിൽ ഉള്ളതിനേക്കാൾ ഇരട്ടി വലുപ്പമുള്ള മൃഗങ്ങളെയും ഭക്ഷണമാകാം ഉള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ അവയുടെ അടുത്തുപോകുമ്പോൾ ഒന്ന് പേടിക്കണം. അത് മനുഷ്യൻ ആയാലും ശരി ഏതു വലിയ മൃഗം ആയാൽ പോലും ശരി. അത്തരത്തിൽ ഒരു വലിയ മുതൽ ഒരു പുഴക്കരയിൽ നിന്നിരുന്ന ഒരു മനുഷ്യനെ പിന്നിൽ നിന്നും ചാടി പിടിച്ചു കൊണ്ട് ക്രൂരമായി ആക്രമിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.