തൊഴുത്തിൽ നിന്നും ഒരു അണലിയെ കണ്ടെത്തിയപ്പോൾ…! അണലി എന്ന് പറയുന്നത് വിഷത്തിന്റെ കാര്യത്തിൽ വളരെ അധികം അപകടകാരി ആയ ഒരു പാമ്പ് തന്നെ അത്തരത്തിൽ ഒരു പാമ്പിനെ ആണ് കഴിഞ്ഞ ദിവസം ഒരു പശു തൊഴുത്തിൽ നിന്നും കണ്ടെത്തി പിടിച്ചെടുത്തത്. പശുവിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ടപ്പോൾ വീട്ടുടമ പശുക്കളുടെ അരികിലേക്ക് ഓടിയെത്തുന്നത്. സംഭവം തിരക്കിയപ്പോൾ ഒരു ഉഗ്രവിഷമുള്ള അണലി ആ പശുവിന്റെ കാലിന്റെ അടിയിൽ കിടക്കുന്ന വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴ്ച ആയിരുന്നു കണ്ടത്. അത് കണ്ടപാടെ തന്നെ വീട്ടുകാർ ആ വിഷമുള്ള അണലിയെ പിടി കൂടാൻ ഉള്ള ശ്രമം നടത്തുകയും ഉണ്ടായി.
നമുക്ക് അറിയാം പാമ്പുകളിൽ വച്ച് ഏറ്റവും വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പ് ആണ് അണലി എന്നത് അതുകൊണ്ട് തന്നെ വളരെ അതികം സൂക്ഷ്മതയോട് കൂടി വേണം അതിനെ പിടിക്കൂടുവാനോ അല്ലെങ്കിൽ അതിന്റെ അടുത്തേക്ക് പോകാനോ പാടുകയുള്ളു.. അല്ലെങ്കിൽ വളരെ അധികം അപകടത്തിന് കാരണം ആയേക്കാം. അത്തരത്തിൽ ഉള്ള ഒരു അണലിയെ ഒരു പശു തൊഴുത്തിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് അതിനെ പിടി കൂടാൻ ശ്രമിക്കുന്ന കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.