പുലിയുടെ ഞെട്ടിക്കുന്ന ആക്രമണം കണ്ടോ…!

പുലിയുടെ ഞെട്ടിക്കുന്ന ആക്രമണം കണ്ടോ…! പുലി എന്ന് പറയുന്നത് കാട്ടിലെ തന്നെ വളരെ അധികം അപകടകാരി ആയ ഒരു ജീവി തന്നെ ആണ്. അത് കൊണ്ട് തന്നെ അതിന്റെ ആക്രമണം നേരിടുക എന്ന് പറയുന്നത് വളരെ അതികം അപകടം നിറഞ്ഞ ഒന്ന് തന്നെ ആണ്. നമ്മൾ നിത്യേന ടി വി യിലും മറ്റും കേൾക്കുന്ന ഒരു കാര്യം ആണ് ഓരോ നാട്ടിലും മറ്റും പുലി ഇറങ്ങി കൊണ്ട് അവിടെ ഉള്ള ആളുകളെയും അവർ വളർത്തുന്ന ജീവികളെയും ആക്രമിച്ചു കൊണ്ട് കൊന്നു തിന്നുന്ന പല സംഭവങ്ങളും. വളരെ അധികം ഞെട്ടലോടെ മാത്രമേ നമുക്ക് അത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒക്കെ കേൾക്കുവാൻ സാധിക്കുക ഉള്ളു.

അത് പോലെ പുലികൾ കാറ്റിൽ നിന്നും ഇരതേടി ഇറങ്ങി കൊണ്ട് നാട്ടിലും മറ്റും ആയി കറങ്ങി നടക്കുന്ന ഒരു അവസ്ഥ ഒക്കെ ഇപ്പോഴും പല ഇടങ്ങളിൽ ഒക്കെ ആയി sambavikunnund. അത്തരത്തിൽ ഒരു കാഴ്ച തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും ഒരു പുലി ജനവാസ മേഖലയിൽ ഇറങ്ങി അവിടെ ഉള്ള ആളുകളെ മൊത്തത്തിൽ ആക്രമിക്കുന്ന ഒരു കാഴ്ച. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *