അപൂർവായിനം പാമ്പിനെ പിടിച്ചെടുത്തപ്പോൾ….!

അപൂർവായിനം പാമ്പിനെ പിടിച്ചെടുത്തപ്പോൾ….! നമ്മൾ പല തരത്തിലുള്ള പാമ്പുകളെ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു വ്യത്യസ്ത ഇനത്തിൽ പെട്ട ഒരു പാമ്പിനെ ആദ്യമായിട്ടായിരിക്കും കണ്ടിരിക്കുക. നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്ന അണലി, മൂർഖൻ, രാജ വെമ്പാല എന്നിവ ഒക്കെ ആണ്. എന്നാൽ ആമസോൺ കാടുകളിൽ ഇത്തരത്തിൽ നാട്ടിൽ കാണുന്ന വിധത്തിൽ ഉള്ള പാമ്പുകളെ ഒന്നും കാണാൻ സാധിക്കില്ല.

പൊതുവെ ആമസോൺ കാടുകളിൽ നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത പല തരത്തിലുള്ള ജീവികളെയും കാണാൻ സാധിക്കുന്നതാണ്. പാമ്പുകളിൽ ഏറ്റവും വലുതും അതുപോലെ തന്നെ അതുപോലെ തന്നെ വളരെ അധികം അപകട കാരിയും ആയ ഒരു പാമ്പാണ്‌ അനക്കോണ്ട. അനകൊണ്ട കളെ നിങ്ങൾക്ക് ആമസോൺ കാടുകളിൽ നിന്നും മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ ഒരു പാമ്പിനെ ആയിരുന്നു ഒരു വ്യക്തി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതും ഇന്നേ വരെ നമ്മൾ കണ്ടിട്ടു കൂടെ ഇല്ലാത്ത ഒരു ഉഗ്ര വിഷമുള്ളതും അതുപോലെ തന്നെ മറ്റുള്ള പാമ്പു കളിൽ നിന്നും വ്യത്യസ്ത ശരീര ഘടനയോട് കൂടിയ ഒരു പാമ്പ്. അതിനെ പിടി കൂടുന്നതിന് ഇടെ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.