സ്‌കൂൾ തുറന്ന ദിവസം ദേഷ്യം കാണിച്ചു ചിരിയുണർത്തി കൊച്ചു കുറുമ്പൻ

കഴിഞ്ഞ ദിവസം ആണ് സ്കൂൾ തുറന്നതു, എല്ലാ കുട്ടികളും വീണ്ടും സ്കൂളിലേക്ക് പോയി തുടങ്ങി ,  വളരെ വലിയ ഒരു ഇടവേളക്ക് ശേഷം ആണ് എല്ലാ കുട്ടികളും  വീണ്ടും സ്കൂളിലേക്കു പോയിരിക്കുന്നത്  എന്നാൽ  ആദ്യമായി സ്കൂളിലേക്ക് പോവുന്ന കുട്ടികൾ ആണ് വളരെ അതികം വാശി പിടിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ് , വിഷമിച്ചു ഇരിക്കുന്നതും കരയുന്നതും ആയ കുഞ്ഞുങ്ങളെ ആണ് കണ്ടിട്ടുള്ളത് ,

 

 

വീട്ടുകാരെ കാണാതെ ഇരികുനതിണ്ടേ വിഷമം ആവും ,  എന്നാൽ കാണാൻ തന്നെ നല്ല രസം ആണ് എന്നാൽ അങ്ങിനെ വിഷമിച്ചു ഇരിക്കുന്ന ഒരു കുട്ടി  ആണ് ഈ വീഡിയോയിൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ചിലകുട്ടികൾക്ക് വളരെ അതികം ഇഷ്ടം തന്നെ ആണ് സ്കൂളിൽ പോവാൻ.  ഈ വീഡിയോ കാണുന്നവരെ ചിരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ,  കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *