എന്ത് ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലെങ്കിൽ ഇത് ശ്രദ്ധിക്കുക….!

ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. കുളി കഴിഞ്ഞു തോർത്തിനോക്കിയാൽ ടവൽ നിറച്ചും മുടി വരുന്ന ഒരു വിഷമകരമായ അവസ്ഥ മിക്ക്യ ആളുകളും നേരിട്ട് വിഷമിച്ചിട്ടുണ്ടാകും.

മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. എന്തൊക്കെ എത്ര നന്നായി ചെയ്തുനോക്കിയാലും അവസാനം ഒരു ബലവും ലഭിക്കാതെ വരുന്നതാണോ നിങ്ങളുടെ പ്രശനം. എങ്കിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതിന് മുന്നേ മുടികൊഴിച്ചിലിനുള്ള കാരണവും അതിനു നമ്മുടെ ശരീരത്തിലും ആഹാരത്തിലും വരുത്തേണ്ട മാറ്റവും എന്തൊക്കെയാണെന്ന് അറിയുക തന്നെ വേണം. അത് എന്തല്ലാമാണ് എന്നറിയാനും മുടികൊഴിച്ചിൽ മാറി നല്ല അടിപൊളിയായി മുടി തഴച്ചുവളരാനുമുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Hair loss is one of the most common problems in today’s times. After the bath, mikya people would be directly distressed by a difficult condition in which the towel was filled and the hair would come.

Many of us do a lot to reduce hair loss and make our hair flourish. A variety of oils, a variety of shampoos and conditioners. But i’ve never heard of anyone having any good with it except that it’s getting a different effect. No matter how well you do, your effect is that you don’t get any strength in the end. Then before conducting these experiments, we need to know the cause of hair loss and the change in our body and food. You can see in this video a wonderful way to know what it’s all about and to get rid of hair loss and make your hair flourish. Watch this video for that.

Leave a Reply

Your email address will not be published.