കപ്പ വാര്ത്തത്തിന്റെ രുചിക്ക് പിന്നിലെ രഹസ്യം ഇതാണ്.. 🤮

പുറത്തു നിന്ന് വരുന്ന ഭക്ഷണ സാധനങ്ങൾ എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്നറിയാതെ ആണ് നമ്മൾ വാങ്ങി കഴിക്കാറ്. അതിൽ നമ്മുക്കിഷ്ടമുള്ള ഒന്നാണ് ചിപ്പ്സ്. കായവറുത്തതും കൊള്ളി വറുത്തതും ചക്ക വറുത്തതും എല്ലാം നമ്മുടെ പ്രിയപ്പെട്ട ചിപ്പ്സ് ആണ്. അത് മാത്രമല്ല ഇങ്ങനെ പാക്കറ്റിൽ ലഭിക്കുന്ന എല്ലാ ചിപ്പ്സും നമ്മുക്ക് ഇഷ്ടപ്പെട്ടതാണ്.

അതിൽ കൂടുതൽ പേരുടെയും പ്രിയപ്പെട്ട അല്ലെങ്കിൽ ഇഷ്ട്ടപ്പെട്ട ചിപ്പ്സ് ആണ് കൊള്ളി വറുത്തത് അഥവാ കപ്പ ചിപ്പ്സ്. ഇത് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ ആണ് എന്ന് നമ്മുക്ക് അറിയാം. എന്നാൽ അത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത് എങ്ങനെ ആണ് അവർ ഉണ്ടാക്കുക എന്നൊന്നും നമ്മുക്ക് യാതൊരു ഐഡിയയും ഇല്ല. അത് കൊണ്ട് തന്നെ നല്ല രുചിയിൽ നമ്മൾ അത് കഴിക്കാറും ഉണ്ട്.

എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടാൽ ഇതെല്ലാം വാങ്ങി കഴിക്കാൻ നമ്മൾ രണ്ട് വട്ടം ഒന്ന് ചിന്തിക്കും. കാരണം മറ്റൊന്നും അല്ല. അത്രയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് അവർ അത് ഉണ്ടാക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *