ഞാൻ ശരിയാക്കിത്തരാം എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന സഹപാഠിയുടെ സ്നേഹം കണ്ടോ

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ഒരു പഴംചൊല്ല് ആണ് ഈ വീഡിയോ കണ്ടാൽ മനസിലാവുക , നമ്മൾക്ക് എല്ലാവർക്കും സാധാരണ ആയി കുട്ടുകാർ ഉണ്ടാവും, എന്നാൽ അവർ ചിലർ നമ്മളെ വളരെ അതികം സ്നേഹിക്കുകയും ചെയ്യും , നമ്മളെ സഹായിക്കുകയും ചെയ്യും അതുപോലെ തന്നെ നമ്മളെ ഏത് ആപത്തു ഘട്ടത്തിൽ നിന്നും ആശ്വസിപ്പിക്കുകയും ചെയ്യും ,

 

 

എന്നാൽ അങ്ങിനെ ഉള്ള ഒരു കാഴ്ച്ച ആണ് ഇത് മാസ്ക് പൊട്ടിയിട്ടു കരയുന്ന ഒരു കുട്ടിയെ ആശ്വസിപ്പിക്കുന്ന സഹപാഠി യുടെ വീഡിയോ ആണ് , ഒരു സ്കൂളിൽ നിന്നും ഉള്ള ഒരു കാഴ്ച ആണ് ഇത് , വളരെ അതികം ആളുകൾ കണ്ട ഒരു വീഡിയോ ആണ് നിരവധി ആളുകൾ ആണ് വീഡിയോ കണ്ടു രസകരം ആയ കാണാമറ്റുളള ഇട്ടത് , വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , സ്വന്തം കൂട്ടുകാരനെ വിഷമം ഇല്ലാതാക്കുകയും ആശ്വസിപ്പിക്കുകയും ആണ് ചെയ്യുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *