പറക്കുന്ന മനുഷ്യൻ ചെയുന്നതുകണ്ടോ

മനുഷ്യർക്ക് നിരവധി അഭ്യാസങ്ങൾ കാണിക്കുന്നവർ ആണ് കൂടുതൽ ആളുകളും സർക്കസിൽ കാണിക്കുന്ന ചില രംഗങ്ങൾ എല്ലാവരും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും ഓരോ മനുഷ്യരും എന്നാൽ അവർക് പലതരത്തിൽ ഉള്ള അപകടങ്ങൾ സംവവിച്ചിട്ടും ഉണ്ട് , എന്നാൽ അഭ്യാസങ്ങൾ കാണിക്കുന്നവർ സ്ഥിരമായ ഒരു പരിശ്രമത്തിന്റെ കിഴിൽ ആണ് ഇങ്ങനെ അഭ്യാസങ്ങൾ കാണിക്കുന്നത് , സർക്കസിൽ മാത്രം അല്ല മറ്റുപലരും ഇതുപോലെ അഭ്യാസ പ്രകടനം ചെയുന്നവരും ഉണ്ട് നിരന്തരം പരിശ്രമത്തിൽ ആണ് ഇങ്ങനെ എല്ലാം ചെയുന്നത് ,

 

 

അതുപോലെ പരിശ്രമം ഇല്ലെങ്കിൽ വലിയ ഒരു അപകടം തന്നെ ഉണ്ടാവുകയും ചെയ്യും , നിരവധി അഭ്യാസ പ്രകടനം ആണ് ഓരോരുത്തതും കാണിക്കുന്നത് , നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പറക്കുന്ന മനുഷ്യരും അതുപോലെ തന്നെ പലതരത്തിൽ കഴിവുള്ള മനുഷ്യരും നമ്മുടെ ഇടയിൽഉണ്ട് , എന്നാൽ ചെറിയ ഒരു പിഴവ് മതി മരണ വരെ സംഭവിക്കാൻ അങ്ങിനെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് കാര്യമായ ശ്രെദ്ധ ഇല്ലെങ്കിൽ അപകടം ഉണ്ടാവും എന്നതിൽ ഒരു സംശയവും ഇല്ല , എന്നാൽ അഭ്യാസപ്രകടനം ചെയ്യുന്ന ആളുകളുടെ വീഡിയോ കണ്ടു നോക്കുന്ന ,

Leave a Reply

Your email address will not be published. Required fields are marked *