കൊളസ്ട്രോളിനെ തടയാൻ ഒരു അടിപൊളിമാർഗം

ഒരുപാട് ആളുകളുടെ ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഏറ്റവും വലിയ വില്ലനാണ് കൊളസ്‌ട്രോൾ. കൊറോണ എന്ന മഹാമാരിക്ക് മുമ്പുതന്നെ ഏറ്റവും കൂടുതൽ മരണനിരക്ക് സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു കൊളസ്ട്രോളിനാൽ സംഭവിക്കുന്ന അസുഖങ്ങൾ മൂലമുള്ള മരണം. ഇത് ഇന്ന് പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വരുന്ന എണ്ണയാണ് ഇതിനു പ്രധാന കാരം എന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ കൊളസ്ട്രോളിനെ അതേ എന്നത്കൊണ്ട്തന്നെ എളുപ്പത്തിൽ തടയാൻ ഒരു അടിപൊളി മാർഗം ഈ വീഡിയോയിലൂടെ കാണാം. അതും ഇതുവരെ കേൾക്കാത്ത ഒരു അടിപൊളി സവാളയും പച്ചവെളിച്ചെണ്ണയും ചേർത്ത് കൊണ്ട് ഒരു വിദ്യ. അതിനായി ഈ വീഡിയോ കൃത്യമായി മുഴുവനും കണ്ടുനോക്കൂ.

Cholesterol is the biggest villain that harms the health of many people. Even before the pandemic of corona, we can increase the amount of death that produced the highest mortality rate in our body.

Excess fat builds up in the blood and the blood cannot be discharged into the heart. Heart attack is caused by a situation where the heart stops functioning. In many people, high cholesterol can lead to death from heart attack without knowing it. Everyone knows that the oil in the food we eat is the main factor. But this video shows a perfect way to easily prevent cholesterol by being the same. A trick with a wonderful onion and green coconut oil that has not yet been heard. For that, watch the whole video accurately.

Leave a Reply

Your email address will not be published.