കാട്ടിലെ മൃഗങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്നവരാണ് നമ്മൾ മനുഷ്യർ. എന്നാൽ നമ്മൾ മനുഷ്യരെ കാൾ ഒരുപാട് വ്യത്യസ്തവരാണ് കാട്ടിലെ മൃഗങ്ങൾ. എപ്പോൾ എന്താണ് ചെയ്യുക എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ല.
മൃഗങ്ങളെ കണ്ടാൽ അവരെ ഫോട്ടോ എടുക്കാനും, വീഡിയോ എടുക്കാനും ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ, സെൽഫി എടുക്കാനായി എന്തും ചെയ്യും എന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇവിടെ ഇതാ അത്തരത്തിൽ ജിറാഫുമായി സെൽഫി എടുക്കാൻ ശ്രമിച്ച കുട്ടിക്ക് സംഭവിച്ചത് കണ്ടോ. ഇത്തരത്തിൽ നിരവധിപേർക്ക് മൃഗങ്ങളിൽ നിന്നും വളരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ചില ഭാഗങ്ങൾ കണ്ടുനോക്കു.. വീഡിയോ
English Summary:- We humans are the ones who look at the animals in the forest with curiosity. But we humans are very different from the animals in the forest. No one can say anything about when and what to do.
Today’s generation loves to take pictures and videos of animals when they see them and there is a situation where they will do anything to take selfies. Here’s what happened to the boy who tried to take a selfie with a giraffe. Many of these people have had very bad experiences with animals. Look at some parts of it.