ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും തണുത്ത ഐസ് ക്രീം പോലുള്ള ഭക്ഷണം കഴിക്കുമ്പോഴൊക്കെ നമ്മുടെ പല്ലിൽ അസഹനീയമായ വേദനയും പുളിപ്പും അനുഭവപ്പെടാറുണ്ട്. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും. അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആളായാൽപോലും വായിൽനിന്നു വരുന്ന ദുർഗന്ധം.
ഈ പല്ലുവേദന കൊണ്ട് തന്നെ തലവേദനയും ഉറക്കം നഷ്ടപെടുന്നതുമായ പല പ്രശ്നങ്ങളും നേരിട്ടവരാണ് നമ്മൾ. നിങ്ങൾക്ക് പല്ലുവേദനയും പല്ലുപുലിപ്പും മൂലം കട്ടിയുള്ളതും തണുത്തതുമായ സ്വാദിഷ്ടമായിട്ടുള്ള ഭക്ഷണം ഒഴുവാക്കേണ്ടിവന്നിട്ടുള്ള ആളാണ് എങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ഈ ഇല ഉപയോഗിച്ച ഇത് പരീക്ഷിച്ചുനോക്കിയാൽ നല്ല ഫലം ലഭിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.