ഇങ്ങനെ ഷവർമ ഉണ്ടാക്കി കഴിച്ചാൽ ആരും മരിക്കില്ല…

ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നമ്മൾ കേട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭക്ഷ്യ വകുപ്പ് നിരവധി ഹോട്ടലുകളിൽ റൈഡ് നടത്തി പൂട്ടിക്കുന്ന സംഭവും നമ്മൾ കണ്ടു.

എന്നാൽ യദാർത്ഥത്തിൽ ഹോട്ടലുകൾ പൂട്ടിച്ചാൽ തീരുന്ന പ്രേശ്നമാണോ ഇത് ? ചെറുതും, വലുതുമായ നിരവധി ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ആഹാരം വൃത്തിഹീനമായ സ്ഥലത്ത് പാകംചെയ്യുന്നതാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയം കാണില്ല. മിക്ക ഹോട്ടലുകളിൽ നിന്നും ദുരനുഭവങ്ങൾ നേരിട്ട നിരവധി ആളുകൾ ഉണ്ട്. അന്യ രാജ്യങ്ങളിൽ ഉള്ളതുപോലെ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ ഈ പ്രശ്ങ്ങൾക്ക് എല്ലാം ഒരു പരിഹാരം ഉണ്ടാകും. ഇവിടെ ഇതാ എങ്ങിനെ വൃത്തിയോടെ ഷവർമ ഉണ്ടാകുന്നതെന്ന് ഇവർ കാണിച്ചുതരും. വീഡിയോ കണ്ടുനോക്കു..

English Summary:- We have heard a lot of news related to the death of a child after consuming shawarma. Within a few days, we saw an incident where the food department raided several hotels and locked them up.

But is this really a problem that ends when hotels are shut down? No one has any doubt that the food received from many hotels, big and small, is cooked in an unhygienic place. There are many people who have faced bad experiences from most hotels. There will be a solution to all these problems if there are precise standards as in other countries.

Leave a Reply

Your email address will not be published.