കപ്പൽ വെള്ളത്തിലിറക്കിയതിനെ തുടർന്ന് മുങ്ങിയപ്പോൾ…!

കപ്പൽ വെള്ളത്തിലിറക്കിയതിനെ തുടർന്ന് മുങ്ങിയപ്പോൾ…! ഒരു പുതിയ കപ്പൽ ഉണ്ടാക്കുന്നത് കരയിൽ വച്ചാണ് എന്ന് എല്ലാവര്ക്കും അറിയാം. പിന്നീട് മാത്രം ആണ് അത് വെള്ളത്തിലേക്കോ അല്ലെങ്കിൽ കടലിലേക്കോ ഒക്കെ ഇറക്കുന്നത്. അങ്ങനെ ഉണ്ടാക്കി എടുത്ത കപ്പലുകൾ പൊതുവെ കടലിലേക്ക് ഇറക്കുന്ന സമയം പൊതുവെ മുങ്ങി പോകാതെ ആ ധൗത്യം വിജയകരം ആയി പൂർത്തി ആകാറുണ്ട്. എന്നാൽ ഇവിടെ നിങ്ങൾ കാണുന്ന കാഴ്ചകളിൽ ഉള്ള ഒട്ടു മിക്കി കപ്പലുകളും പണി കഴിഞ്ഞ ശേഷം വെള്ളത്തിലേക്ക് ഇറക്കിയ ഉടനെ തന്നെ മുങ്ങി പോകുന്ന കാഴ്ച കാണാൻ സാധിക്കും.

ഒരു കപ്പൽ ഉണ്ടാകുന്നതിനു ഒരുപാട് പണം വേണ്ടി വരുന്നുണ്ട്. എന്നാൽ ആ പണത്തിനൊക്കെ ഉപരി ഒരുപാട് ആളുകളുടെ കുറെ കാലങ്ങളുടെ പരിശ്രമവും അതിൽ അടങ്ങിയ ഒന്ന് തന്നെ ആണ് എന്ന് പറയാം. അത് വെള്ളത്തിൽ ഇറക്കിയ ഉടൻ തന്നെ അതിന്റെ സാങ്കേതിക തകരാറുകൾ മൂലവും, കപ്പലിന്റെ സ്ഥാനം മാറി പോയതിന്റെ പേരിലും ഒക്കെ ഇങ്ങനെ വെള്ളത്തിൽ മുങ്ങി പോവുക എന്നത് വളരെ അധികം വിഷമകരം ആയ ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *