ഷോർട് സർക്യൂട്ടിന്റെ ഞെട്ടിക്കുന്ന അപകടങ്ങൾ…! ഷോർട് സർക്യൂട് കൊണ്ട് ഒരുപാട് തരത്തിൽ ഉള്ള അപകങ്ങൾ ഒക്കെ ഉണ്ടാകുന്നതിനു കാരണമാകുന്നുണ്ട്. ഇന്ന് നമ്മൾ പല ന്യൂസ് ചാനലിലും മറ്റും കേൾക്കുന്ന പോലെ വീടുകളിലും ഫാക്ടറികളിലും ഒക്കെ തീ പിടുത്തം ഉണ്ടാകുന്നതിനും അതൊക്കെ കത്തി നശിക്കുന്നതിനും ഒക്കെ കാരണം ആകുന്നത് പൊതുവെ ഇത്തരത്തിൽ ഉള്ള ഷോർട് സർക്യൂട് തന്നെ ആണ്. നമ്മുടെ വീടുകളിലും മറ്റും ഉണ്ടാകുന്ന വയറിങ് ഇൽ പല തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലം ഒക്കെ ഇത്തരത്തിൽ ഷോർട് സർക്യൂട് ഉണ്ടാവുകയും മൊത്തത്തിൽ തന്നെ തീ പിടിച്ചു നാശമാവുകയും ഒക്കെ ചെയ്യുന്നുണ്ട്.
അത് കൊണ്ട് തന്നെ ഷോർട് സർക്യൂട് ഉണ്ടാകാതെ വയറിങ് എല്ലാം സുരക്ഷിതം ആയി ചെയ്യുക എന്നത് തന്നെ ആണ് വലിയ കാര്യം ആയി കണക്കാക്കേണ്ടത്. ഇവിടെ നിങ്ങൾക്ക് റോഡ് സൈഡിലും മറ്റും ആയി വലിച്ചിട്ടുള്ള ലൈനിൽ നിന്നും അത് പോലെ തന്നെ ട്രാന്സ്ഫോര്മറിൽ നിന്നും ഒക്കെ ഇത്തരത്തിൽ വലിയ രീതിയിൽ ഷോർട് സർക്യൂട് സംഭവിച്ചപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങള ആണ് കാണുവാൻ സാധിക്കുക. അത്തരം ഒരു കാഴ്ചകൾക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയാൽ മതി.