ഇടഞ്ഞ ആനയെ വെടിവെച്ചു കൊലപെടുത്തി പ്രതികാരം തീർത്തു

ആനകൾ ഇടയുന്ന സാഹചര്യങ്ങൾ സർവസാധാരണം ആണ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതും ആണ് , വലിയ ഒരു അപകടം തന്നെ ആണ് ആന ഇടഞ്ഞാൽ ഉണ്ടാവുന്നത് , നിയന്ധ്രികാൻ ചെന്ന പാപ്പാന്മാരെ വരെ അപകടപ്പെടുത്തുന്ന ആനകൾ ആണ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഈ വീഡിയോയിൽ ഉത്സവത്തിൻ്റെ ഭാഗമായി നിർമ്മിച്ച സ്റ്റേജ് ആന അടിച്ച് തകർത്തു. തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടതോടെ ക്ഷേത്രമതിലിന്റെ ഒരു ഭാഗവും, മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും ആന തകർത്തു. പിന്നാലെ ക്ഷേത്രത്തിൻ്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് നശിപ്പിച്ച ശേഷം, ക്ഷേത്രത്തിൻ്റെ പിൻഭാഗത്തെ മതിലും ചവിട്ടി പൊളിച്ചു. തുടർന്ന് മറ്റുള്ളവരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ മതിൽക്കെട്ടിനുള്ളിൽ തന്നെ ആന നിലയുറപ്പിച്ചു. ഈ സമയം പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. കനത്ത ചൂടു മൂലം ഫയർ ഫോഴ്സ് ജീവനക്കാർ ആനയെ വെള്ളം തളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഇടഞ്ഞ ആന ക്ഷേത്രമതിൽക്കെട്ടിനുള്ളിലൂടെ പരക്കം പായുകയും ആളുകളെ ഓടിക്കുകയും ചെയ്തു. പാപ്പാൻ്റെ പിന്നാലെയാണ് ആന പരക്കം പാഞ്ഞത്. ഈ സമയം ക്ഷേത്രത്തിൽ ആധികം ആളുകൾ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ ഉണ്ടായിരുന്നവർ ആന ഇടഞ്ഞതിനെ തുടർന്ന് പുറത്തേയ്ക്ക് ഇറങ്ങി ഓടുകയായിരുന്നു.
ചൂട് കൂടിയതാണ് ആന ഇടയാൻ കാരണമെന്നാണു നിഗമനം. ഇടച്ചങ്ങല ഇടാതിരുന്നതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ച കാണാൻ നാട്ടുകാർ ഓടിക്കൂടിയതോടെ ആളുകളെ നിയന്ത്രിക്കാൻ കഴിയാതെ വരെയുകയു ചെയ്തു , എന്നാൽ ഇങ്ങനെ ഇടഞ്ഞ ആനയെ വെടിവെച്ചു ഇടാൻ തീരുമാനം ആവുകയും ചെയ്തു ഇങ്ങനെ ആയയെ വെടിവെച്ചു ഇട്ട ഒരു സംഭവം ആണ് ,

https://youtu.be/cWfyBSrJX_A

Leave a Reply

Your email address will not be published. Required fields are marked *