300 കിലോ ബീഫ് കൊണ്ട് ബിരിയാണി ഉണ്ടാക്കിയപ്പോൾ.. (വീഡിയോ)

ബിരിയാണി ഇഷ്ടമില്ലാത്ത മലയാളി ഉണ്ടാവില്ല. വ്യത്യസ്ത രുചികളിൽ ഉള്ള ബിരിയാണി ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. ആഘോഷ ചടങ്ങുകൾക്കു ഇടയിലെ വിരുന്ന് കളിലും, ഹോട്ടലുകളിലും എല്ലാം ലഭിക്കുന്ന ബിരിയാണി കഴിക്കാനും നമ്മളിൽ മിക്ക ആളുകൾക്കും ഒരുപാട് ഇഷ്ടമാണ്.

എന്നാൽ ഇവിടെ ഇതാ 300 കിലോ ബാരാമുള്ള ഒരു ഭീമൻ പോത്തിനെ ബിരിയാണി വയ്ക്കുന്ന കാഴ്ച. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ. ഇതുപോലെ ആരും ചെയ്തിട്ടുണ്ടാവില്ല. ഭീമൻ പോത്ത്.. ഒരു ഗ്രാമത്തിൽ എല്ലാവരും ഒരുമിച്ച് ബിരിയാണിവച്ച് കഴിക്കുന്ന കാഴ്ച. വീഡിയോ കണ്ടുനോക്കു.


English Summary:- There will be no Malayalee who doesn’t like biryani. Biryani of different flavours is available in our country today. Most of us also love to eat biryani, which is available at parties and hotels in between festive occasions.

But here’s a view of a giant buffalo with 300 kg of baram being put on biryani. The video is going viral on social media. No one would have done anything like this. Giant buffalo.. In a village, everyone is seen eating biryani together.

Leave a Reply

Your email address will not be published.