നിങ്ങളുടെ വെള്ളിയാഭരണങ്ങൾ വൃത്തിയാക്കി പുതിയതുപോലെയാക്കി മാറ്റം.

സ്ത്രീകൾ പൊതുവെ ആഭരങ്ങളോട് കമ്പമുള്ളവരാണ്. അത് സ്വർണമായാലും വെള്ളിയായാലും ഇന്നത്തെ ട്രെൻഡ് ആയ ഡയമണ്ട് ആഭരങ്ങൾ ആയാല്പോലും സ്ത്രീകൾക്ക് മറ്റുള്ളതിനേക്കാളും താൽപ്പര്യം കൂടുതലാണ്. പൊതുവെ സ്ത്രീകൾ പദസരമായി കാലിൽ അണിയാൻ സ്വര്ണത്തിനേക്കാൾ ഉപരി വെള്ളിയാണ് തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ സ്വർണ്ണം മാത്രമല്ല വെള്ളിയും സ്ത്രീകൾ പൊതുവെ ഉപയോഗിച്ചുവരുന്നുണ്ട്.

പാദസരം കാലിൽ അണിയുന്ന സമയത്തു കാലിൽ ചെളിയും മണ്ണും പിടിക്കുന്നതുപോലെ ഇതിലും വേഗം ചെളിയും പൊടിയും പിടിക്കാൻ സാദ്ധ്യതകൾ ഏറെയാണ്. വെള്ളിയാഭരണങ്ങളിൽ ചെളിയും മണ്ണുമെല്ലാം പിടിക്കുമ്പോൾ മറ്റു ആഭരണങ്ങളെ അപേക്ഷിച്ചു ഇത് കറക്കുന്നതിനും വെള്ളിയുടെ നിറം മങ്ങുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ വെള്ളിയാഭരങ്ങൾ വൃത്തിയാക്കിയെടുക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. ഇത് നമ്മൾ ശക്തി ഉപയോഗിച്ച് ഉരച്ചുകഴുകുമ്പോൾ അതിൽ തൈമാനം സംഭവിക്കാനും പൊട്ടിപ്പോകാനും ഇടയുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെതന്നെ നിങ്ങളുടെ വെള്ളിയാഭരണങ്ങൾ ഈസിയായി വൃത്തിയാക്കി പുതിയതുപോലെ ആക്കി എടുക്കാനുള്ള ഒരു മാർഗം ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം.അതിനായി വീഡിയോ കണ്ടുനോക്കൂ.

Women are generally attached to jewellery. Whether it’s gold or silver, women are more interested in diamond jewellery than anything else, even if it’s the trend of today. Women generally prefer silver to wear on their feet. Hence, not only gold but also silver are commonly used by women.

It is more likely to catch mud and dust faster than the mud and mud on the feet while the foot wears. When mud and soil are caught in silver jewellery, it causes rotation and fading of silver compared to other jewellery. So cleaning silver jars is not an easy task. When we scrub it with force, it can cause stow and break. But in this video you will find a way to clean your silver jewellery and make them fresh without any of these problems. Watch the video.