സിം കാർഡ് ഫാക്ടറിയിൽ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ? ഇന്ന് ഈ ലോകത്തെ മാറ്റി മറിച്ച ഒരു സാധനം തന്നെ ആണ് സിം കാർഡുകൾ. പണ്ട് കാലത്തു ഒരാളെ ഫോണിലൂടെ ബന്ധപ്പെടണം എന്ന് ഉണ്ടെങ്കിൽ ബി സ് എൻ എൽ ന്റെ ഭൂമിയുടെ അടിയിലൂടെ വരുന്ന ടെലിഫോൺ ലൈൻ ഇത് നിന്നും ഒരു കണക്ഷൻ എടുത്തു കൊണ്ട് ഒരു വീടിന്റെ ആ കണക്ഷന്റെ അടുത്ത് നിന്നും മാത്രമേ വിളിക്കുവാൻ സാധിച്ചിരുന്നുള്ളു. എന്നാൽ സിം ന്റെ കണ്ടു പിടുത്തതോടു കൂടി നമുക്ക് ഏത് സമയത്തും എവിടെ നിന്നും ഒരു തരത്തിൽ ഉള്ള വയർ കണക്ഷനും ഇല്ലാതെ തന്നെ കാൾ ചെയ്യാൻ സാധിച്ചു.
മാത്രമല്ല ഇപ്പോൾ ഇന്ത്യയിൽ അതി വേഗ ഫൈവ് ജി നെറ്റ്‌വർക്ക് വന്നു കൊണ്ടിരിക്കുക ആണ്. അത് കൊണ്ട് തന്നെ അത്തരത്തിൽ ഒരു ഫൈവ് ജി സിമും അതുപോലെ തന്നെ ഫൈവ് ജി സപ്പോർട്ട് ഫോണും ഉണ്ട് എങ്കിൽ നമുക്ക് വേഗത ഏറിയ ഡൗൺലോഡിങ്ങും ബ്രൗസിങും സാധ്യമാക്കാൻ ആയി കഴിഞ്ഞിട്ടുണ്ട്. ഇന്ധ്യയിൽ ഇന്ന് എയർടെൽ, ജിയോ, വി, ബി എസ എൻ എൽ എന്നീ സിമ്മുകൾ ഒക്കെ ലഭ്യമാണ്. എന്നാൽ അത് എങ്ങിനെ ഉണ്ടാക്കി എടുക്കുന്നു എന്നത് ഈ വീഡിയോ വഴി കാണാം.