സിംഹവും കാട്ടുപോത്തും ഏറ്റുമുട്ടിയപ്പോൾ.(വീഡിയോ)

കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹം ബുദ്ധികൊണ്ടും ശക്തികൊണ്ടും എല്ലാം വളരെ അധികം കഴിവുള്ള മൃഗമാണ്. അതുകൊണ്ടു തന്നെ ആണ് കാട്ടിലെ രാജാവ് സിംഹമാണ് എന്ന് നമ്മൾ ചെറുപ്പം മുതലേ പേടിച്ചു വന്നിട്ടുള്ളത്. മാത്രമല്ല ഇവയ്ക്ക് ഒരു വലിയ ഒരു ആനയെ വരെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള കഴിവുണ്ട്.

എന്നാൽ കാട്ടുപോത്ത് സിംഹത്തേക്കാൾ ശക്തിയുണ്ടെങ്കിൽ പോലും ഇവയ്ക്ക് അതിനുള്ള ധൈര്യം ഇല്ലാത്ത ഒരു മൃഗമാണ്. എന്നാൽ ഇവയുടെ കൂട്ടത്തോടെ ഉള്ള ആക്രമണം ഒരു പക്ഷെ ഏറ്റവും ശക്തനായ സിംഹത്തിനു പോലും താങ്ങാൻ ആയെന്നു വരില്ല. അത്രയ്ക്കും അപകടകരമാണ് കാട്ടുപോത്തുകളുടെ കൂട്ടത്തോടെ ഉള്ള ആക്രമണം. എന്നാൽ സിംഹത്തിന്റെ മുന്നിൽ പെട്ടുപോയ ഒരു കാട്ടുപോത്തിന്റെ ധൈരം നിങ്ങൾ കണ്ടിട്ടുണ്ടോ. സിംഹവുമായി ഏറ്റുമുട്ടുന്ന ഒരു കാട്ടുപോത്തിന്റെ അവസ്ഥ പിനീട് എന്ത് സംഭവിച്ചു എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The lion, known as the king of the jungle, is a very capable animal with intelligence and strength. That’s why we’ve been afraid from childhood that the king of the jungle is a lion. And they have the ability to attack and subdue a large elephant.

But even if the wild buffalo is stronger than the lion, it is a beast that does not have the courage to do so. But their mass attack simply cannot be arousing even the most powerful lion. The attack is so dangerous. But have you ever seen the courage of a wild buffalo that was caught in front of a lion? In this video you can see what happened to a wild buffalo that encounters a lion. Watch the video for that.