പലസ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചെറിയ രീതിയിൽ അവരുടെ മേൽ ചുണ്ടിനു മുകളിലും താടി ഭാഗത്തുമായി രോമങ്ങൾ വരുന്നത് കയ്യിലും കാലിലും ഇങ്ങനെ വരുമ്പോൾ സാധാരണയായി അത് ഷേവ് ചെയ്തു കളയാറാണ് പതിവ്. എന്നാൽ ഇത് മുഖത്ത് വരുന്ന രോമങ്ങളിൽ ചെയ്താൽ അത് വര്ധിച്ചുവരാനുള്ള കാരണമായേക്കാം.
മുഖ സൗന്ദര്യത്തിൽ പ്രാധാന്യം നൽകുന്നത് കൊണ്ടുതന്ന പലരും ബ്യൂട്ടി പാർലറുകളിൽ പോയി അത് ത്രെഡ് ചെയ്തുകളയാറുമുണ്ട്. എന്നാൽ ഇങ്ങനെ ത്രെഡ് ചെയ്തു കളഞ്ഞാലും അത് വീണ്ടും ചെയ്തിടത്തു തന്നെ അതെ രീതിയിൽ തിരിച്ചുവരും. ഇത് സ്ത്രീകൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മുഖസൗന്ദര്യ പ്രശനംതന്നെയാണ്. ഇതുപോലെ ഷെവോ, ത്രെഡ് ഓ ഒന്നും ചെയ്യാതെ തന്നെ ഒരിക്കലും വരാത്തരീതിയിൽ നാച്ചുറലായും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ വിഡിയോയിൽ പറയുന്നത് കണ്ടുനോക്കൂ.