ഇങ്ങനെ ചെയ്താൽ മാത്രം മതി എത്രവേരുപിടിക്കാത്ത റോസയും വേരുപിടിച് തഴച്ചുവളരും.

നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ചെടികളും പൂക്കളും കാണും അതിൽ ഒന്നാണ് റോസാച്ചെടി. പൂക്കളിൽ ഏറ്റവും കൂടുതൽ ഭംഗിയുള്ളതും ഒരു ചെടിയിൽ തന്നെ ധാരാളം വളരുന്നതുമായ ഒന്നാണ് റോസാപൂ. പ്രണയത്തിന്റെ പ്രതീകമായി കാണുന്ന ഈ പൂ മാർക്കെറ്റിൽ വളരെയധികം ഡിമാൻഡ് ഉള്ള ഒന്നാണ്. അതുകൊണ്ടുതന്നെ റോസാ പൂ കൃഷി നമുക്ക് ഒരു വരുമാനമാർഗമായി ഏറ്റെടുക്കാവുന്നതാണ്.

എന്നാൽ ഇത് മറ്റുള്ള ചെടികൾ വർത്തിയെടുക്കാവുന്നതുപോലെ അത്ര നിസാരമായി വളർത്തിയെടുക്കാൻ സാധിക്കില്ല. അത്രയ്ക്കും തീവ്ര പരിചരണവും കൃത്യസമയത്തു വളവും എല്ലാം ചേർത്തു പരിപാലിക്കേണ്ട ഒന്നാണ് റോസ. അതുപോലെ തന്നെയുള്ള ഒരു പ്രശ്നമാണ് റോസയ്ക്ക് വേരുപിടിക്കാത്തത്. നന്നായി വേരുപിടിച്ചാൽ മാത്രമേ റോസ ചെടി എന്നല്ല ഏത് ചെടിയും നന്നായി വളരുകയുള്ളു. ഇത്രയും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഇതിൽനിന്നു പലരും പിന്തിരിയുന്നുണ്ട്. എന്നാൽ ഇനി അതിന്റെ ഒരു ആവശ്യം ഇല്ല ഈ വിഡിയോയിൽ കാണുന്ന പോലെ മാത്രം നിങ്ങൾ നിങ്ങളുടെ റോസ ചെടിയ്ക്ക് ചെയ്ത കൊടുത്താൽ മതി. ഏത് വേരുപിടിക്കാത്ത ചെടിയും ചെരുപ്പിടിച്ച നല്ലരീതിയിൽ വളരും. അതിനായി വീഡിയോ കണ്ടുനോക്കൂ.

Our house holds a variety of plants and flowers, one of which is the rose plant. Rose saplings are the most beautiful of flowers and grow in a plant. This flower market is a symbol of love and is in great demand. So, we can take rose flower cultivation as a source of income.

But it cannot be grown as lightly as other plants can. Rosa is such a serious care and timely fertilizer. Rosa is not rooted in a similar problem. Any plant grows well, not a rose plant, but a good root. Many people are turning away from this because of these problems. But there is no need for it anymore and you just have to give your rosa to the plant as you see in this snake. Any unrooted plant grows well with shoes. Watch the video for that.