അനാർ (പൊമെഗ്രനൈറ്റ്) വളരെയധികം പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള പഴവർഗ്ഗമാണ്. ഇതിനെ മാതളനാരങ്ങ എന്നും ഉറുമാമ്പഴം എന്നുമൊക്കെ ചിലർ വിളിക്കാറുണ്ട്. വിറ്റാമിന് സി ഇ ബി തുടങ്ങിയ വിറ്റാമിനുകളും ഫോളിക് ആസിഡ് തുടങ്ങിയവയുടെയും കലവറയാണ് മാതളനാരങ്ങ. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ശരീരത്തിൽ ഒരു ആന്റി ഓക്സിഡന്റ് ആയും പ്രവർത്തിക്കുന്നുണ്ട്.
ഇന്നത്തെ കാലത്ത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് രോഗപ്രതിരോധ ശേഷിയാണ്. ഇത് നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ഉയർന്ന തോതിലുള്ള രോഗപ്രതിരോധശേഷി കൈവരിക്കാനും നമ്മുക്ക് സാധിക്കും. മാത്രമല്ല ഇതിന്റെ ജ്യൂസ് നമ്മുടെ ശരീരത്തിൽ രക്തവര്ധനവിനും സഹായിക്കുന്നതാണ്. പക്ഷെ ഇത് പൊളിച്ചുകഴിക്കാൻ പലർക്കും മടിയാണ്. കാരണം ഇത് പൊളിക്കുന്ന സമയത്തു കയ്യിൽ കറയാകുന്നതും, ഇത് എളുപ്പത്തിൽ പൊളിക്കാൻ പറ്റാത്തതും രുചിയുണ്ടെങ്കിൽ പോലും ഇതിനെ നമ്മുടെ ഭക്ഷണത്തിൽ നിന്നും പലരും മാറ്റിനിർത്തുന്ന പ്രവണത കാണാറുണ്ട്. എന്നാൽ ഇനി അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ നിങ്ങൾക്ക് അനാർ ഒരു മിനിറ്റുകൊണ്ട് പൊളിച്ച കഴിക്കാവുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.
Anar (pomegranate) is a fruit that has a lot of nutrient value. Some people call it pomegranateand urummanju. Pomegranate is a repository of vitamins like vitamins and folic acid like vitamin CB. Hence it also acts as an antioxidant in our body.
Nowadays, our body needs immunity. If we make it part of our diet, we can also achieve a high level of immunity. Its juice also helps in blood circulation in our body. But many people are reluctant to break it. Because many people tend to keep it away from our food even if it tastes so bad that it is stained in their hands and cannot be easily broken. But you can eat anar in a minute without any such problems. Watch the video for that.