നമ്മുടെ നാട്ടിലെ മിക്ക ആളുകൾക്കും വളരെ നന്നായി അറിയാവുന്ന ഒന്നാണ് വാഹനം ഓടിക്കുക എന്നത്. മിക്ക ആളുകളുടെ കയ്യിലും സ്വന്തമായി വാഹനവും ഉണ്ട്. അതുകൊണ്ടുതന്നെ പലരും വളരെ നിസാരമായി കാണുന്ന ഒരു ജോലിയാണ് ഡ്രൈവിംഗ് എന്നത്. എന്നാൽ നമ്മുടെ നാട്ടിലേക്ക് ആവശ്യമായ ചരക്കും മറ്റു സാധനങ്ങളും എത്തിക്കുന്ന ഡ്രൈവർമാരുടെ കഷ്ടപ്പാട് നമ്മൾ ആരും അറിയുന്നില്ല.
എത്രത്തോളം റിസ്ക് എടുത്തിട്ടാണ് അവർ വാഹനം ഓടിക്കുന്നതെന്ന്. ഇവിടെ ഇതാ അപകടാവസ്ഥ നിറഞ്ഞ സ്ഥകളിൽകൂടി വളരെ നന്നായി വാഹനം ഓടിക്കുന്ന കഴിവുള്ള ചില ഡ്രൈവർമാർ. ആരും കാണാതെ പോകല്ലേ.. വീഡിയോ
Driving a vehicle is something that most people in our country know very well. Most people have their own vehicles. Therefore, driving is a job that many people take very lightly. But none of us know the suffering of drivers who deliver goods and other goods to our country. How much risk they are driving. Here are some talented drivers who drive very well through dangerous places. Don’t miss anyone. Video