ഈ ചെറുപ്രായത്തിൽ ഇങ്ങനെ ഒക്കെ ചെയ്യണം എങ്കിൽ ഇവനെ സമ്മതിക്കണം…(വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് മൽസ്യം. മൽസ്യം ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിൽ ഉള്ള നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ അതെ സമയം മീൻ പിടിക്കാതിരിക്കാൻ കഴിയാത്തവരും ഉണ്ട്.

മീൻ പിടിത്തം എന്നത് ഒരു ഹോബി ആക്കി മാറ്റിയ ചിലർ. മീൻ കിട്ടിയില്ല എങ്കിലും ചൂണ്ടയുമായി ഇറങ്ങും. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി മീനിനെ കുത്തി പിടിക്കുന്ന ഒരു രീതി പരീക്ഷിച്ച് ഒരു കൊച്ചു പയ്യൻ.. ഇവൻ മീൻ പിടിക്കുന്നത് കണ്ടോ.. വീഡിയോ

English Summary:- Fish is one of the favorite food dishes of Malayalees. There are many people around us who are in a situation where they cannot eat an early meal without fish. But at the same time, there are those who can’t stop fishing. There are some who have made fishing a hobby. Even if you don’t get the fish, you’ll come down with the bait. But here’s a little boy who tried a different method of catching fish.

Leave a Reply

Your email address will not be published.