എല്ലാത്തരത്തിലുള്ള സ്കിന്നിലെ ചൊറിച്ചിലും വെറും അഞ്ചുമിനിറ്റുകൊണ്ട് മാറ്റം

കുട്ടികളിലും മുതിർന്നവരിലുമായാലും ഒരുപോലെ വരാൻ സാധ്യതയുള്ള ഒരു സ്കിൻ രോഗമാണ് എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചിൽ. ഇത് പതിയെ ചൊറിഞ്ഞുപൊട്ടി ആർക്കും തിരിഞ്ഞുപോലും നോക്കാൻ സാധിക്കാത്ത വിധം വളരെ മോശപ്പെട്ട അവസ്ഥയിലേക്ക് വരെ എത്തിയേക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ സ്കിൻ സംബന്ധമായ അസുഖങ്ങൾ വന്നാൽ വേഗംതന്നെ അത് ചികിൽസിച്ചു ബദ്ധമാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗമാണ് നമ്മുടെ സ്കിൻ. അതിൽ ഉണ്ടാകുന്ന എത്ര ചെറിയ ആഘാതവും വളരെയധികം ബാധിക്കുന്നതാണ്. പലരും സ്കിൻ വെളുക്കന്നതിനുമൊക്കെ ആയി ഒരുപാടുതരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും ലോഷനുകളും വാങ്ങിതേയ്ച്ചു സ്കിന്നിന്റെ മറ്റുള്ള ബാഹ്യ പ്രശ്നങ്ങളോട് പ്രവർത്തിക്കാൻ ഉള്ള ഒരു കഴിവിനെ നശിപ്പിക്കുകയാണ്.

ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ സ്കിന്നിന് ഒരുപാട് പ്രശ്നങ്ങൾ വരാൻ കാരണമായി തീരുന്നുണ്ട്. മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് റിങ്കൽസ് അഥവാ വട്ടച്ചൊറി പോലെ സ്‌കിന്നിനെ ബാധിക്കുന്ന അസുഗം. ഇതുപോലുള്ള ചൊറിച്ചിൽ വന്നുകഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്. എന്നാൽ ഇങ്ങനെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ശരീരത്തിലെ ചൊറിച്ചിൽ വെറും അഞ്ചു മിനിട്ടു കൊണ്ടുമാറ്റിയെടുക്കാൻ ഒരു അടിപൊളി മാജിക് ഈ വിഡിയോയിൽ കാണുന്ന പോലെ ചെയ്താൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.